Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 8

Mark 9:8 in Malayalam

പെട്ടെന്നു അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.

Pettennu avar chuttum nokkiyaare tangngalotukoote yeshuvine maatram allaate aareyum kantilla.

Mark 9:8 in English

King James Version (KJV)
And suddenly, when they had looked round about, they saw no man any more, save Jesus only with themselves.
World English Bible (WEB)
Suddenly looking around, they saw no one with them any more, except Jesus only.
American Standard Version (ASV)
And suddenly looking round about, they saw no one any more, save Jesus only with themselves.
Bible in Basic English (BBE)
And suddenly looking round about, they saw no one any longer, but Jesus only with themselves.
Darby Translation (DBY)
And suddenly having looked around, they no longer saw any one, but Jesus alone with themselves.
Webster's Bible (WBS)
And suddenly, when they had looked around, they saw no man any more, save Jesus only with themselves.
Young's Literal Translation (YLT)
and suddenly, having looked around, they saw no one any more, but Jesus only with themselves.

Read in context

  1. 6താൻ എന്തു പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു.
  2. 7പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
  3. 8പെട്ടെന്നു അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
  4. 9അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവൻ അവരോടു കല്പിച്ചു.
  5. 10മരിച്ചവരിൽനിന്നു എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തർക്കിച്ചുംകൊണ്ടു അവർ ആ വാക്കു ഉള്ളിൽ സംഗ്രഹിച്ചു.
Read all of Mark 9

Cross references

Original words (Greek)

Mark 9:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.