Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 18

Matthew 10:18 in Malayalam

എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.

Ente nimittam naatuvaazhikalkkum raajaakkanmaarkkum mumpil kontupokayum cheyyum; atu avarkkum jaatikalkkum oru saakshyam aayirikkum.

Matthew 10:18 in English

King James Version (KJV)
And ye shall be brought before governors and kings for my sake, for a testimony against them and the Gentiles.
World English Bible (WEB)
Yes, and you will be brought before governors and kings for my sake, for a testimony to them and to the nations.
American Standard Version (ASV)
yea and before governors and kings shall ye be brought for my sake, for a testimony to them and to the Gentiles.
Bible in Basic English (BBE)
And you will come before rulers and kings because of me, for a witness to them and to the Gentiles.
Darby Translation (DBY)
and ye shall be brought before rulers and kings for my sake, for a testimony to them and to the nations.
Webster's Bible (WBS)
And ye will be brought before governors and kings for my sake, for a testimony against them and the Gentiles.
Young's Literal Translation (YLT)
and before governors and kings ye shall be brought for my sake, for a testimony to them and to the nations.

Read in context

  1. 16ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
  2. 17മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
  3. 18എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
  4. 19എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും.
  5. 20പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
Read all of Matthew 10

Cross references

Matthew 10:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.