Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 17

Matthew 12:17 in Malayalam

“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.

“itaa, nyaan tiranynyetutta ente daasan, ente ullam prasaadikkunna ente priyan; nyaan ente aatmaavine avantemel vekkum; avan jaatikalkku nyaayavidhi ariyikkum.

Matthew 12:17 in English

King James Version (KJV)
That it might be fulfilled which was spoken by Esaias the prophet, saying,
World English Bible (WEB)
that it might be fulfilled which was spoken through Isaiah the prophet, saying,
American Standard Version (ASV)
that it might be fulfilled which was spoken through Isaiah the prophet, saying,
Bible in Basic English (BBE)
So that what was said by Isaiah the prophet might come true,
Darby Translation (DBY)
that that might be fulfilled which was spoken through Esaias the prophet, saying,
Webster's Bible (WBS)
That it might be fulfilled which was spoken by Isaiah the prophet, saying,
Young's Literal Translation (YLT)
that it might be fulfilled that was spoken through Isaiah the prophet, saying,

Read in context

  1. 15യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി,
  2. 16തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു.
  3. 17“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.
  4. 18അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.
  5. 19ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
Read all of Matthew 12

Cross references

Original words (Greek)

Matthew 12:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.