Skip to content
ThuthiThuthiThuthi
Matthew · chapter 14 · verse 10

Matthew 14:10 in Malayalam

ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.

Aalayachchu tatavil yohannaane shirahchhedam cheyyichchu.

Matthew 14:10 in English

King James Version (KJV)
And he sent, and beheaded John in the prison.
World English Bible (WEB)
and he sent and beheaded John in the prison.
American Standard Version (ASV)
and he sent and beheaded John in the prison.
Bible in Basic English (BBE)
And he sent and had John's head cut off in the prison.
Darby Translation (DBY)
And he sent and beheaded John in the prison;
Webster's Bible (WBS)
And he sent, and beheaded John in the prison.
Young's Literal Translation (YLT)
and having sent, he beheaded John in the prison,

Read in context

  1. 8അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
  2. 9രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
  3. 10ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
  4. 11അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
  5. 12അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.
Read all of Matthew 14

Cross references

Original words (Greek)

Matthew 14:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.