Matthew · chapter 4 · verse 12
Matthew 4:12 in Malayalam
യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,
Yohannaan tatavil aayi ennu kettaare avan galeelekku vaangngippoyi,
Matthew 4:12 in English
- King James Version (KJV)
- Now when Jesus had heard that John was cast into prison, he departed into Galilee;
- World English Bible (WEB)
- Now when Jesus heard that John was delivered up, he withdrew into Galilee.
- American Standard Version (ASV)
- Now when he heard that John was delivered up, he withdrew into Galilee;
- Bible in Basic English (BBE)
- Now when it came to his ears that John had been put in prison, he went away to Galilee;
- Darby Translation (DBY)
- But having heard that John was delivered up, he departed into Galilee:
- Webster's Bible (WBS)
- Now when Jesus had heard that John was cast into prison, he departed into Galilee.
- Young's Literal Translation (YLT)
- And Jesus having heard that John was delivered up, did withdraw to Galilee,
Read in context
- 10യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
- 11അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
- 12യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,
- 13നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു;
- 14“സെബൂലൂൻ ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും
Cross references
- Mark 1:14 മർക്കൊസ് 1:14എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
- Luke 3:20 ലൂക്കൊസ് 3:20അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.
- Matthew 14:3 മത്തായി 14:3ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
- Luke 4:14 ലൂക്കൊസ് 4:14യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
- Mark 6:17 മർക്കൊസ് 6:17ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
- John 3:24 യോഹന്നാൻ 3:24അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
- John 4:43 യോഹന്നാൻ 4:43രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി.
- Luke 4:31 ലൂക്കൊസ് 4:31അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
- John 4:54 യോഹന്നാൻ 4:54യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.