Skip to content
ThuthiThuthiThuthi
Luke · chapter 16 · verse 21

Luke 16:21 in Malayalam

ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.

Dhanavaante meshayil ninnu veezhunnatu tinnu vishappatakkuvaan aagrahichchu; naaykkalum vannu avante vranam nakkum.

Luke 16:21 in English

King James Version (KJV)
And desiring to be fed with the crumbs which fell from the rich man’s table: moreover the dogs came and licked his sores.
World English Bible (WEB)
and desiring to be fed with the crumbs that fell from the rich man’s table. Yes, even the dogs came and licked his sores.
American Standard Version (ASV)
and desiring to be fed with the [crumbs] that fell from the rich man’s table; yea, even the dogs came and licked his sores.
Bible in Basic English (BBE)
Desiring the broken bits of food which came from the table of the man of wealth; and even the dogs came and put their tongues on his wounds.
Darby Translation (DBY)
and desiring to be filled with the crumbs which fell from the table of the rich man; but the dogs also coming licked his sores.
Webster's Bible (WBS)
And desiring to be fed with the crumbs which fell from the rich man's table: moreover, the dogs came and licked his sores.
Young's Literal Translation (YLT)
and desiring to be filled from the crumbs that are falling from the table of the rich man; yea, also the dogs, coming, were licking his sores.

Read in context

  1. 19ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
  2. 20ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
  3. 21ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
  4. 22ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
  5. 23ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:
Read all of Luke 16

Cross references

Luke 16:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.