Skip to content
ThuthiThuthiThuthi
Malachi · chapter 4 · verse 5

Malachi 4:5 in Malayalam

യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.

Yahovayute valutum bhayangkaravumaaya naal varunnatinnu mumpe nyaan ningngalkku eleeyaapravaachakane ayakkum.

Malachi 4:5 in English

King James Version (KJV)
Behold, I will send you Elijah the prophet before the coming of the great and dreadful day of the LORD:
World English Bible (WEB)
Behold, I will send you Elijah the prophet before the great and terrible day of the LORD comes.
American Standard Version (ASV)
Behold, I will send you Elijah the prophet before the great and terrible day of Jehovah come.
Bible in Basic English (BBE)
See, I am sending you Elijah the prophet before the day of the Lord comes, that great day, greatly to be feared.
Darby Translation (DBY)
Behold, I send unto you Elijah the prophet, before the coming of the great and terrible day of Jehovah.
Webster's Bible (WBS)
Behold, I will send you Elijah the prophet before the coming of the great and dreadful day of the LORD:
Young's Literal Translation (YLT)
Lo, I am sending to you Elijah the prophet, Before the coming of the day of Jehovah, The great and the fearful.

Read in context

  1. 3ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  2. 4ഞാൻ ഹോരേബിൽവെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊൾവിൻ.
  3. 5യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.
  4. 6ഞാൻ വന്നു ഭൂമിയെ സംഹാരശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.
Read all of Malachi 4

Cross references

Original words (Hebrew)

Malachi 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.