Skip to content
ThuthiThuthiThuthi
Acts · chapter 6 · verse 12

Acts 6:12 in Malayalam

ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടുപോയി

Janatteyum mooppanmaareyum shaastrimaareyum ilakki, avante nere chennu avane pitichchu nyaayaadhipasanghattil kontupoyi

Acts 6:12 in English

King James Version (KJV)
And they stirred up the people, and the elders, and the scribes, and came upon [him], and caught him, and brought [him] to the council,
World English Bible (WEB)
They stirred up the people, the elders, and the scribes, and came against him and seized him, then brought him in to the council,
American Standard Version (ASV)
And they stirred up the people, and the elders, and the scribes, and came upon him, and seized him, and brought him into the council,
Bible in Basic English (BBE)
And the people, with the rulers and the scribes, were moved against him, and they came and took him before the Sanhedrin,
Darby Translation (DBY)
And they roused the people, and the elders, and the scribes. And coming upon [him] they seized him and brought [him] to the council.
Webster's Bible (WBS)
And they stirred up the people, and the elders, and the scribes, and came upon [him] , and caught him, and brought [him] to the council,
Young's Literal Translation (YLT)
They did stir up also the people, and the elders, and the scribes, and having come upon [him], they caught him, and brought [him] to the sanhedrim;

Read in context

  1. 10എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
  2. 11അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,
  3. 12ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടുപോയി
  4. 13കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
  5. 14ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവൻ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു.
Read all of Acts 6

Cross references

Original words (Greek)

Acts 6:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.