Skip to content
ThuthiThuthiThuthi
Matthew · chapter 21 · verse 10

Matthew 21:10 in Malayalam

അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.

Avan yerooshalemil katannappol nagaram muzhuvanum ilaki: ivan aar ennu paranynyu.

Matthew 21:10 in English

King James Version (KJV)
And when he was come into Jerusalem, all the city was moved, saying, Who is this?
World English Bible (WEB)
When he had come into Jerusalem, all the city was stirred up, saying, “Who is this?”
American Standard Version (ASV)
And when he was come into Jerusalem, all the city was stirred, saying, Who is this?
Bible in Basic English (BBE)
And when he came into Jerusalem, all the town was moved, saying, Who is this?
Darby Translation (DBY)
And as he entered into Jerusalem, the whole city was moved, saying, Who is this?
Webster's Bible (WBS)
And when he had come into Jerusalem, all the city was moved, saying, Who is this?
Young's Literal Translation (YLT)
And he having entered into Jerusalem, all the city was moved, saying, 'Who is this?'

Read in context

  1. 8പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.
  2. 9മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
  3. 10അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.
  4. 11ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
  5. 12യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:
Read all of Matthew 21

Cross references

Original words (Greek)

Matthew 21:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.