Skip to content
ThuthiThuthiThuthi
Matthew · chapter 21 · verse 7

Matthew 21:7 in Malayalam

കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.

Kazhutayeyum kuttiyeyum kontuvannu tangngalute vastram avayute mel ittu; avan kayari irunnu.

Matthew 21:7 in English

King James Version (KJV)
And brought the ass, and the colt, and put on them their clothes, and they set [him] thereon.
World English Bible (WEB)
and brought the donkey and the colt and laid their clothes on them; and he sat on them.
American Standard Version (ASV)
and brought the ass, and the colt, and put on them their garments; and he sat thereon.
Bible in Basic English (BBE)
And got the ass and the young one, and put their clothing on them, and he took his seat on it.
Darby Translation (DBY)
brought the ass and the colt and put their garments upon them, and he sat on them.
Webster's Bible (WBS)
And brought the ass and the colt, and put on them their clothes, and they set [him] thereon.
Young's Literal Translation (YLT)
brought the ass and the colt, and did put on them their garments, and set [him] upon them;

Read in context

  1. 5എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
  2. 6ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
  3. 7കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.
  4. 8പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.
  5. 9മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
Read all of Matthew 21

Cross references

Original words (Greek)

Matthew 21:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.