Matthew · chapter 22 · verse 28
Matthew 22:28 in Malayalam
എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
Ennaal punarutthaanattil aval ezhuvaril aarkku bhaaryayaakum? Ellaavarkkum aayirunnuvallo ennu chodichchu.
Matthew 22:28 in English
- King James Version (KJV)
- Therefore in the resurrection whose wife shall she be of the seven? for they all had her.
- World English Bible (WEB)
- In the resurrection therefore, whose wife will she be of the seven? For they all had her.”
- American Standard Version (ASV)
- In the resurrection therefore whose wife shall she be of the seven? for they all had her.
- Bible in Basic English (BBE)
- When they come back from the dead, then, whose wife will she be of the seven? because they all had her.
- Darby Translation (DBY)
- In the resurrection therefore of which of the seven shall she be wife, for all had her?
- Webster's Bible (WBS)
- Therefore in the resurrection, whose wife shall she be of the seven? for they all had her.
- Young's Literal Translation (YLT)
- therefore in the rising again, of which of the seven shall she be wife — for all had her?'
Read in context
- 26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ.
- 27എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.
- 28എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
- 29അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
- 30പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.