Skip to content
ThuthiThuthiThuthi
Matthew · chapter 22 · verse 31

Matthew 22:31 in Malayalam

മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ?

Marichchavarute punarutthaanattekkurichcho daivam arulichcheytirikkunnatu ningngal vaayichchittillayo?

Matthew 22:31 in English

King James Version (KJV)
But as touching the resurrection of the dead, have ye not read that which was spoken unto you by God, saying,
World English Bible (WEB)
But concerning the resurrection of the dead, haven’t you read that which was spoken to you by God, saying,
American Standard Version (ASV)
But as touching the resurrection of the dead, have ye not read that which was spoken unto you by God, saying,
Bible in Basic English (BBE)
But about the dead coming back to life, have you no knowledge of what was said to you by God in the Writings:
Darby Translation (DBY)
But concerning the resurrection of the dead, have ye not read what was spoken to you by God, saying,
Webster's Bible (WBS)
But as concerning the resurrection of the dead, have ye not read that which was spoken to you by God, saying,
Young's Literal Translation (YLT)
'And concerning the rising again of the dead, did ye not read that which was spoken to you by God, saying,

Read in context

  1. 29അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
  2. 30പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
  3. 31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ?
  4. 32ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.
  5. 33പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
Read all of Matthew 22

Cross references

Matthew 22:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.