Skip to content
ThuthiThuthiThuthi
Matthew · chapter 22 · verse 30

Matthew 22:30 in Malayalam

പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.

Punarutthaanattil avar vivaaham kazhikkunnilla, vivaahattinnu kotukkappetunnatumilla; svarggattile dootanmaareppole atre aakunnu.

Matthew 22:30 in English

King James Version (KJV)
For in the resurrection they neither marry, nor are given in marriage, but are as the angels of God in heaven.
World English Bible (WEB)
For in the resurrection they neither marry nor are given in marriage, but are like God’s angels in heaven.
American Standard Version (ASV)
For in the resurrection they neither marry, nor are given in marriage, but are as angels in heaven.
Bible in Basic English (BBE)
For when they come back from the dead there are no husbands and wives, but they are as the angels in heaven.
Darby Translation (DBY)
For in the resurrection they neither marry nor are given in marriage, but are as angels of God in heaven.
Webster's Bible (WBS)
For in the resurrection they neither marry, nor are given in marriage, but are as the angels of God in heaven.
Young's Literal Translation (YLT)
for in the rising again they do not marry, nor are they given in marriage, but are as messengers of God in heaven.

Read in context

  1. 28എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
  2. 29അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
  3. 30പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
  4. 31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ?
  5. 32ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.
Read all of Matthew 22

Cross references

Matthew 22:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.