Skip to content
ThuthiThuthiThuthi
Matthew · chapter 22 · verse 42

Matthew 22:42 in Malayalam

ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.

Kristuvinekkurichchu ningngalkku entu tonnunnu? Avan aarute putran ennu chodichchu; daaveedinte putran ennu avar paranynyu.

Matthew 22:42 in English

King James Version (KJV)
Saying, What think ye of Christ? whose son is he? They say unto him, [The Son] of David.
World English Bible (WEB)
saying, “What do you think of the Christ? Whose son is he?” They said to him, “Of David.”
American Standard Version (ASV)
saying, What think ye of the Christ? whose son is he? They say unto him, [The son] of David.
Bible in Basic English (BBE)
What is your opinion of the Christ? whose son is he? They say to him, The Son of David.
Darby Translation (DBY)
saying, What think ye concerning the Christ? whose son is he? They say to him, David's.
Webster's Bible (WBS)
Saying, What think ye of Christ? whose son is he? They say to him, [The son] of David.
Young's Literal Translation (YLT)
saying, 'What do ye think concerning the Christ? of whom is he son?' They say to him, 'Of David.'

Read in context

  1. 40ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
  2. 41പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു:
  3. 42ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.
  4. 43അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവു എന്നു വിളിക്കുന്നതു എങ്ങനെ?
  5. 44ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ.
Read all of Matthew 22

Cross references

Original words (Greek)

Matthew 22:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.