Skip to content
ThuthiThuthiThuthi
Matthew · chapter 23 · verse 21

Matthew 23:21 in Malayalam

മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.

Mandirattechcholli satyam cheyyunnavan atineyum atil vasikkunnavaneyum cholli satyam cheyyunnu.

Matthew 23:21 in English

King James Version (KJV)
And whoso shall swear by the temple, sweareth by it, and by him that dwelleth therein.
World English Bible (WEB)
He who swears by the temple, swears by it and by him who has been living in it.
American Standard Version (ASV)
And he that sweareth by the temple, sweareth by it, and by him that dwelleth therein.
Bible in Basic English (BBE)
And he who takes an oath by the Temple, takes it by the Temple and by him whose house it is.
Darby Translation (DBY)
And he that swears by the temple swears by it and by him that dwells in it.
Webster's Bible (WBS)
And whoever shall swear by the temple, sweareth by it, and by him that dwelleth in it.
Young's Literal Translation (YLT)
and he who did swear by the sanctuary, doth swear by it, and by Him who is dwelling in it;

Read in context

  1. 19കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
  2. 20ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
  3. 21മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
  4. 22സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
  5. 23കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
Read all of Matthew 23

Cross references

Matthew 23:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.