Skip to content
ThuthiThuthiThuthi
Matthew · chapter 24 · verse 44

Matthew 24:44 in Malayalam

അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.

Angngane ningngal ninekkaatta naazhikayil manushyaputran varunnatukontu ningngalum orungngiyirippin.

Matthew 24:44 in English

King James Version (KJV)
Therefore be ye also ready: for in such an hour as ye think not the Son of man cometh.
World English Bible (WEB)
Therefore also be ready, for in an hour that you don’t expect, the Son of Man will come.
American Standard Version (ASV)
Therefore be ye also ready; for in an hour that ye think not the Son of man cometh.
Bible in Basic English (BBE)
Be ready then; for at a time which you have no thought of the Son of man will come.
Darby Translation (DBY)
Wherefore ye also, be ye ready, for in that hour that ye think not the Son of man comes.
Webster's Bible (WBS)
Therefore be ye also ready: for in such an hour as ye think not, the Son of man cometh.
Young's Literal Translation (YLT)
because of this also ye, become ye ready, because in what hour ye do not think, the Son of Man doth come.

Read in context

  1. 42നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
  2. 43കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
  3. 44അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
  4. 45എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
  5. 46യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
Read all of Matthew 24

Cross references

Matthew 24:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.