Skip to content
ThuthiThuthiThuthi
Matthew · chapter 24 · verse 46

Matthew 24:46 in Malayalam

യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.

Yajamaanan varumpol angngane cheytu kaanunna daasan bhaagyavaan.

Matthew 24:46 in English

King James Version (KJV)
Blessed [is] that servant, whom his lord when he cometh shall find so doing.
World English Bible (WEB)
Blessed is that servant whom his lord finds doing so when he comes.
American Standard Version (ASV)
Blessed is that servant, whom his lord when he cometh shall find so doing.
Bible in Basic English (BBE)
A blessing on that servant, who will be doing so when his lord comes.
Darby Translation (DBY)
Blessed is that bondman whom his lord on coming shall find doing thus.
Webster's Bible (WBS)
Blessed [is] that servant, whom his lord, when he cometh, shall find so doing.
Young's Literal Translation (YLT)
Happy that servant, whom his lord, having come, shall find doing so;

Read in context

  1. 44അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
  2. 45എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
  3. 46യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
  4. 47അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  5. 48എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
Read all of Matthew 24

Cross references

Matthew 24:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.