Skip to content
ThuthiThuthiThuthi
Matthew · chapter 24 · verse 42

Matthew 24:42 in Malayalam

നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.

Ningngalute karttaavu etu divasattil varunnu ennu ningngal ariyaaykakontu unarnnirippin.

Matthew 24:42 in English

King James Version (KJV)
Watch therefore: for ye know not what hour your Lord doth come.
World English Bible (WEB)
Watch therefore, for you don’t know in what hour your Lord comes.
American Standard Version (ASV)
Watch therefore: for ye know not on what day your Lord cometh.
Bible in Basic English (BBE)
Be watching, then! for you have no knowledge on what day your Lord will come.
Darby Translation (DBY)
Watch therefore, for ye know not in what hour your Lord comes.
Webster's Bible (WBS)
Watch therefore; for ye know not what hour your Lord cometh.
Young's Literal Translation (YLT)
'Watch ye therefore, because ye have not known in what hour your Lord doth come;

Read in context

  1. 40അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
  2. 41രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
  3. 42നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
  4. 43കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
  5. 44അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
Read all of Matthew 24

Cross references

Matthew 24:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.