Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 14

Matthew 26:14 in Malayalam

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:

Annu pantiruvaril oruttanaaya yoodaa eeskaryottaavu mahaapurohitanmaarute atukkal chennu:

Matthew 26:14 in English

King James Version (KJV)
Then one of the twelve, called Judas Iscariot, went unto the chief priests,
World English Bible (WEB)
Then one of the twelve, who was called Judas Iscariot, went to the chief priests
American Standard Version (ASV)
Then one of the twelve, who was called Judas Iscariot, went unto the chief priests,
Bible in Basic English (BBE)
Then one of the twelve, who was named Judas Iscariot, went to the chief priests and said,
Darby Translation (DBY)
Then one of the twelve, he who was called Judas Iscariote, went to the chief priests
Webster's Bible (WBS)
Then one of the twelve, called Judas Iscariot, went to the chief priests,
Young's Literal Translation (YLT)
Then one of the twelve, who is called Judas Iscariot, having gone unto the chief priests, said,

Read in context

  1. 12അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു.
  2. 13ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  3. 14അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:
  4. 15നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു; അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
  5. 16അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.