Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 61

Matthew 26:61 in Malayalam

ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.

Otuvil rantuper vannu: daivamandiram polichchu moonnu divasankontu veentum panivaan enikku kazhiyum ennu ivan paranynyu ennu bodhippichchu.

Matthew 26:61 in English

King James Version (KJV)
And said, This [fellow] said, I am able to destroy the temple of God, and to build it in three days.
World English Bible (WEB)
and said, “This man said, ‘I am able to destroy the temple of God, and to build it in three days.’”
American Standard Version (ASV)
and said, This man said, I am able to destroy the temple of God, and to build it in three days.
Bible in Basic English (BBE)
But later there came two who said, This man said, I am able to give the Temple of God to destruction, and to put it up again in three days.
Darby Translation (DBY)
and said, He said, I am able to destroy the temple of God, and in three days build it.
Webster's Bible (WBS)
And said, This [man] said, I am able to destroy the temple of God, and to build it in three days.
Young's Literal Translation (YLT)
said, 'This one said, I am able to throw down the sanctuary of God, and after three days to build it.'

Read in context

  1. 59മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
  2. 60കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
  3. 61ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.
  4. 62മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
  5. 63യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:61 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.