Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 71

Matthew 26:71 in Malayalam

പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു

Pinne avan patippurayilekku purappetumpol mattorutti avane kantu aviteyullavarotu: ivanum nasaraayanaaya yeshuvinotu kooteyaayirunnu ennu paranynyu

Matthew 26:71 in English

King James Version (KJV)
And when he was gone out into the porch, another [maid] saw him, and said unto them that were there, This [fellow] was also with Jesus of Nazareth.
World English Bible (WEB)
When he had gone out onto the porch, someone else saw him and said to those who were there, “This man also was with Jesus of Nazareth.”
American Standard Version (ASV)
And when he was gone out into the porch, another [maid] saw him, and saith unto them that were there, This man also was with Jesus of Nazareth.
Bible in Basic English (BBE)
And when he had gone out into the doorway, another saw him and says to those who were there, This man was with Jesus the Nazarene.
Darby Translation (DBY)
And when he had gone out into the entrance, another [maid] saw him, and says to those there, This [man] also was with Jesus the Nazaraean.
Webster's Bible (WBS)
And when he had gone out into the porch, another [maid] saw him, and said to them that were there, This [man] was also with Jesus of Nazareth.
Young's Literal Translation (YLT)
And he having gone forth to the porch, another female saw him, and saith to those there, 'And this one was with Jesus of Nazareth;'

Read in context

  1. 69എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
  2. 70അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
  3. 71പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
  4. 72ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
  5. 73അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:71 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.