Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 70

Matthew 26:70 in Malayalam

അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.

Atinnu avan: nee parayunnatu enikku tiriyunnilla ennu ellaavarum kelkke tallipparanynyu.

Matthew 26:70 in English

King James Version (KJV)
But he denied before [them] all, saying, I know not what thou sayest.
World English Bible (WEB)
But he denied it before them all, saying, “I don’t know what you are talking about.”
American Standard Version (ASV)
But he denied before them all, saying, I know not what thou sayest.
Bible in Basic English (BBE)
But he said before them all that it was false, saying, I have no knowledge of what you say.
Darby Translation (DBY)
But he denied before all, saying, I do not know what thou sayest.
Webster's Bible (WBS)
But he denied before [them] all, saying, I know not what thou sayest.
Young's Literal Translation (YLT)
And he denied before all, saying, 'I have not known what thou sayest.'

Read in context

  1. 68ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
  2. 69എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
  3. 70അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
  4. 71പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
  5. 72ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:70 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.