Luke · chapter 22 · verse 58
Luke 22:58 in Malayalam
കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
Kuranynyonnu kazhinynyittu mattoruvan avane kantu: neeyum avarute koottattilullavan ennu paranynyu; patroso: manushyaa, nyaan alla ennu paranynyu.
Luke 22:58 in English
- King James Version (KJV)
- And after a little while another saw him, and said, Thou art also of them. And Peter said, Man, I am not.
- World English Bible (WEB)
- After a little while someone else saw him and said, “You also are one of them!” But Peter answered, “Man, I am not!”
- American Standard Version (ASV)
- And after a little while another saw him, and said, Thou also art [one] of them. But Peter said, Man, I am not.
- Bible in Basic English (BBE)
- And after a little time, another saw him and said, You are one of them; and he said, Man, I am not.
- Darby Translation (DBY)
- And after a short time another seeing him said, And thou art of them. But Peter said, Man, I am not.
- Webster's Bible (WBS)
- And after a little while another saw him, and said, Thou art also of them. And Peter said, Man, I am not.
- Young's Literal Translation (YLT)
- And after a little, another having seen him, said, 'And thou art of them!' and Peter said, 'Man, I am not.'
Read in context
- 56അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
- 57അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
- 58കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
- 59ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.
- 60മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
Cross references
- Mark 14:69–70 മർക്കൊസ് 14:69–70ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
- Matthew 26:71–72 മത്തായി 26:71–72പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
- John 18:25 യോഹന്നാൻ 18:25ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു.
Original words (Greek)
- And · G2532καί kaí
- after · G3326μετά metá
- while · G1024βραχύς brachýs
- another · G2087ἕτερος héteros
- saw · G1492εἴδω eídō
- him · G846αὐτός autós
- and · G2532καί kaí
- said · G5346φημί phēmí
- Thou · G4771σύ sý
- also · G1488εἶ eî
- of · G1537ἐκ ek
- them · G846αὐτός autós
- And · G1161δέ dé
- Peter · G4074Πέτρος Pétros
- said · G2036ἔπω épō
- Man · G444ἄνθρωπος ánthrōpos
- am · G1510εἰμί eimí
- not · G3756οὐ ou