Matthew · chapter 26 · verse 73
Matthew 26:73 in Malayalam
അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
Alpaneram kazhinynyittu avite ninnavar atuttuvannu patrosinotu: neeyum avarute koottattil ullavan satyam; ninte uchchaaranavum ninne velivaakkunnuvallo ennu paranynyu.
Matthew 26:73 in English
- King James Version (KJV)
- And after a while came unto [him] they that stood by, and said to Peter, Surely thou also art [one] of them; for thy speech bewrayeth thee.
- World English Bible (WEB)
- After a little while those who stood by came and said to Peter, “Surely you are also one of them, for your speech makes you known.”
- American Standard Version (ASV)
- And after a little while they that stood by came and said to Peter, Of a truth thou also art [one] of them; for thy speech maketh thee known.
- Bible in Basic English (BBE)
- And after a little time those who were near came and said to Peter, Truly you are one of them; because your talk is witness against you.
- Darby Translation (DBY)
- And after a little, those who stood [there], coming to [him], said to Peter, Truly thou too art of them, for also thy speech makes thee manifest.
- Webster's Bible (WBS)
- And after a while came to [him] they that stood by, and said to Peter, Surely thou also art [one] of them; for thy speech betrayeth thee.
- Young's Literal Translation (YLT)
- And after a little those standing near having come, said to Peter, 'Truly thou also art of them, for even thy speech doth make thee manifest.'
Read in context
- 71പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
- 72ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
- 73അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
- 74അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
- 75എന്നാറെ: കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.
Cross references
- Judges 12:6 ന്യായാധിപന്മാർ 12:6അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ടു അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ചു യോർദ്ദാന്റെ കടവുകളിൽവെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ വീണു.
- John 18:26–27 യോഹന്നാൻ 18:26–27മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു. പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.
- Nehemiah 13:24 നെഹെമ്യാവ് 13:24അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല.
- Luke 22:59–60 ലൂക്കൊസ് 22:59–60ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു. മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
Original words (Greek)
- And · G1161δέ dé
- after · G3326μετά metá
- while · G3397μικρόν mikrón
- unto · G4334προσέρχομαι prosérchomai
- by · G2476ἵστημι hístēmi
- said · G2036ἔπω épō
- Peter · G4074Πέτρος Pétros
- Surely · G230ἀληθῶς alēthōs
- thou · G4771σύ sý
- also · G2532καί kaí
- art · G1488εἶ eî
- of · G1537ἐκ ek
- them · G846αὐτός autós
- for · G1063γάρ gár
- thy · G4675σοῦ soû
- speech · G2981λαλιά laliá
- bewrayeth · G1212δῆλος dēlos
- thee · G4571σέ sé