Luke · chapter 22 · verse 59
Luke 22:59 in Malayalam
ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.
Ekadesham oru mani neram kazhinynyaare veroruvan: ivanum avanotukoote aayirunnu satyam; ivan galeelakkaaranallo ennu nishkarshichchu paranynyu.
Luke 22:59 in English
- King James Version (KJV)
- And about the space of one hour after another confidently affirmed, saying, Of a truth this [fellow] also was with him: for he is a Galilæan.
- World English Bible (WEB)
- After about one hour passed, another confidently affirmed, saying, “Truly this man also was with him, for he is a Galilean!”
- American Standard Version (ASV)
- And after the space of about one hour another confidently affirmed, saying, Of a truth this man also was with him; for he is a Galilæan.
- Bible in Basic English (BBE)
- And after about an hour, another man said, with decision, Certainly this man was with him, for he is a Galilaean.
- Darby Translation (DBY)
- And after the lapse of about one hour another stoutly maintained it, saying, In truth this [man] also was with him, for also he is a Galilaean.
- Webster's Bible (WBS)
- And about the space of one hour after, another confidently affirmed, saying, In truth this [man] also was with him; for he is a Galilean.
- Young's Literal Translation (YLT)
- And one hour, as it were, having intervened, a certain other was confidently affirming, saying, 'Of a truth this one also was with him, for he is also a Galilean;'
Read in context
- 57അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
- 58കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
- 59ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.
- 60മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
- 61അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു
Cross references
- John 18:26–27 യോഹന്നാൻ 18:26–27മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു. പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.
- Matthew 26:73–74 മത്തായി 26:73–74അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
- Mark 14:69–70 മർക്കൊസ് 14:69–70ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
Original words (Greek)
- And · G2532καί kaí
- about · G5616ὡσεί hōseí
- space · G1339διΐστημι diḯstēmi
- one · G1520εἷς heîs
- hour · G5610ὥρα hṓra
- after · G1339διΐστημι diḯstēmi
- another · G243ἄλλος állos
- affirmed · G1340διϊσχυρίζομαι diïschyrízomai
- saying · G3004λέγω légō
- Of · G1909ἐπί epí
- truth · G225ἀλήθεια alḗtheia
- this · G3778οὗτος hoûtos
- also · G2532καί kaí
- was · G2258ἦν ēn
- with · G3326μετά metá
- him · G846αὐτός autós
- for · G1063γάρ gár
- is · G2076ἐστί estí
- Galilæan · G1057Γαλιλαῖος Galilaîos