Skip to content
ThuthiThuthiThuthi
Mark · chapter 15 · verse 3

Mark 15:3 in Malayalam

മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.

Mahaapurohitanmaar avane eriyonnu kuttam chumatti.

Mark 15:3 in English

King James Version (KJV)
And the chief priests accused him of many things: but he answered nothing.
World English Bible (WEB)
The chief priests accused him of many things.
American Standard Version (ASV)
And the chief priests accused him of many things.
Bible in Basic English (BBE)
And the chief priests said a number of things against him.
Darby Translation (DBY)
And the chief priests accused him urgently.
Webster's Bible (WBS)
And the chief priests accused him of many things: but he answered nothing.
Young's Literal Translation (YLT)
And the chief priests were accusing him of many things, [but he answered nothing.]

Read in context

  1. 1ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.
  2. 2പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.
  3. 3മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
  4. 4പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
  5. 5യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
Read all of Mark 15

Cross references

Original words (Greek)

Mark 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.