Matthew · chapter 27 · verse 31
Matthew 27:31 in Malayalam
അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി.
Avane parihasichchuteernnappol melangki neekki avante svantavastram dharippichchu, krooshippaan kontupoyi.
Matthew 27:31 in English
- King James Version (KJV)
- And after that they had mocked him, they took the robe off from him, and put his own raiment on him, and led him away to crucify [him].
- World English Bible (WEB)
- When they had mocked him, they took the robe off him, and put his clothes on him, and led him away to crucify him.
- American Standard Version (ASV)
- And when they had mocked him, they took off from him the robe, and put on him his garments, and led him away to crucify him.
- Bible in Basic English (BBE)
- And when they had made sport of him, they took the robe off him, and put his clothing on him, and took him away to put him on the cross.
- Darby Translation (DBY)
- And when they had mocked him, they took the cloak off him, and put his own clothes on him, and led him away to crucify.
- Webster's Bible (WBS)
- And after that they had mocked him, they took the robe off from him, and put his own raiment on him, and led him away to crucify [him] .
- Young's Literal Translation (YLT)
- and when they had mocked him, they took off from him the cloak, and put on him his own garments, and led him away to crucify [him].
Read in context
- 29മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
- 30പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.
- 31അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി.
- 32അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.
- 33തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;
Cross references
- Isaiah 53:7 യെശയ്യാവ് 53:7തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.
- Matthew 21:39 മത്തായി 21:39അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു.
- 1 Kings 21:10 1 രാജാക്കന്മാർ 21:10നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
- 1 Kings 21:13 1 രാജാക്കന്മാർ 21:13നീചന്മാരായ രണ്ടു ആളുകൾ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
- Acts 7:58 അപ്പൊസ്തലപ്രവൃത്തികൾ 7:58അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.
- Hebrews 13:12 എബ്രായർ 13:12അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
- John 19:16 യോഹന്നാൻ 19:16അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
- Matthew 20:19 മത്തായി 20:19അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
- John 19:27 യോഹന്നാൻ 19:27പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
- Numbers 15:35 സംഖ്യാപുസ്തകം 15:35പിന്നെ യഹോവ മോശെയോടു: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
Original words (Greek)
- And · G2532καί kaí
- after · G3753ὅτε hóte
- mocked · G1702ἐμπαίζω empaízō
- him · G846αὐτός autós
- took · G1562ἐκδύω ekdýō
- robe · G5511χλαμύς chlamýs
- off · G1562ἐκδύω ekdýō
- him · G846αὐτός autós
- and · G2532καί kaí
- put · G1746ἐνδύω endýō
- own · G846αὐτός autós
- raiment · G2440ἱμάτιον himátion
- on · G1746ἐνδύω endýō
- him · G846αὐτός autós
- and · G2532καί kaí
- led · G520ἀπάγω apágō
- him · G846αὐτός autós
- away · G520ἀπάγω apágō
- to · G1519εἰς eis
- crucify · G4717σταυρόω stauróō