Matthew · chapter 27 · verse 34
Matthew 27:34 in Malayalam
അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.
Atu ruchinokkiyaare avannu kutippaan manassaayilla.
Matthew 27:34 in English
- King James Version (KJV)
- They gave him vinegar to drink mingled with gall: and when he had tasted [thereof], he would not drink.
- World English Bible (WEB)
- they gave him sour wine to drink mixed with gall. When he had tasted it, he would not drink.
- American Standard Version (ASV)
- they gave him wine to drink mingled with gall: and when he had tasted it, he would not drink.
- Bible in Basic English (BBE)
- They gave him wine mixed with bitter drink: and after tasting it, he took no more.
- Darby Translation (DBY)
- they gave to him to drink vinegar mingled with gall; and having tasted [it], he would not drink.
- Webster's Bible (WBS)
- They gave him vinegar to drink, mingled with gall: and when he had tasted [of it] , he would not drink.
- Young's Literal Translation (YLT)
- they gave him to drink vinegar mixed with gall, and having tasted, he would not drink.
Read in context
- 32അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.
- 33തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;
- 34അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.
- 35അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,
- 36അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.
Cross references
- Psalm 69:21 സങ്കീർത്തനങ്ങൾ 69:21അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.
- Mark 15:23 മർക്കൊസ് 15:23കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
- Matthew 27:48 മത്തായി 27:48ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു.
- John 19:28–30 യോഹന്നാൻ 19:28–30അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു. യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.