Matthew · chapter 27 · verse 48
Matthew 27:48 in Malayalam
ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു.
Utane avaril oruttan oti oru spongng etuttu pulichcha veenynyu nirechchu otattantinmel aakki avannu kutippaan kotuttu.
Matthew 27:48 in English
- King James Version (KJV)
- And straightway one of them ran, and took a spunge, and filled [it] with vinegar, and put [it] on a reed, and gave him to drink.
- World English Bible (WEB)
- Immediately one of them ran and took a sponge, filled it with vinegar, put it on a reed, and gave him a drink.
- American Standard Version (ASV)
- And straightway one of them ran, and took a sponge, and filled it with vinegar, and put it on a reed, and gave him to drink.
- Bible in Basic English (BBE)
- And straight away one of them went quickly, and took a sponge, and made it full of bitter wine, and put it on a rod and gave him drink.
- Darby Translation (DBY)
- And immediately one of them running and getting a sponge, having filled [it] with vinegar and fixed [it] on a reed, gave him to drink.
- Webster's Bible (WBS)
- And immediately one of them ran, and took a spunge, and filled [it] with vinegar, and put [it] on a reed, and gave him to drink.
- Young's Literal Translation (YLT)
- and immediately, one of them having run, and having taken a spunge, having filled [it] with vinegar, and having put [it] on a reed, was giving him to drink,
Read in context
- 46ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം.
- 47അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
- 48ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു.
- 49ശേഷമുള്ളവർ: നില്ക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.
- 50യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
Cross references
- Psalm 69:21 സങ്കീർത്തനങ്ങൾ 69:21അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.
- Matthew 27:34 മത്തായി 27:34അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.
- John 19:29–30 യോഹന്നാൻ 19:29–30അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു. യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
- Luke 23:36 ലൂക്കൊസ് 23:36പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
Original words (Greek)
- And · G2532καί kaí
- straightway · G2112εὐθέως euthéōs
- one · G1520εἷς heîs
- of · G1537ἐκ ek
- them · G846αὐτός autós
- ran · G5143τρέχω tréchō
- and · G2532καί kaí
- took · G2983λαμβάνω lambánō
- spunge · G4699σπόγγος spóngos
- and · G5037τέ té
- filled · G4130πλήθω plḗthō
- vinegar · G3690ὄξος óxos
- and · G2532καί kaí
- put · G4060περιτίθημι peritíthēmi
- reed · G2563κάλαμος kálamos
- gave · G4222ποτίζω potízō
- him · G846αὐτός autós
- drink · G4222ποτίζω potízō