Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 36

Luke 23:36 in Malayalam

പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.

Patayaalikalum avane parihasichchu atuttu vannu avannu pulichchaveenynyu kaanichchu.

Luke 23:36 in English

King James Version (KJV)
And the soldiers also mocked him, coming to him, and offering him vinegar,
World English Bible (WEB)
The soldiers also mocked him, coming to him and offering him vinegar,
American Standard Version (ASV)
And the soldiers also mocked him, coming to him, offering him vinegar,
Bible in Basic English (BBE)
And the men of the army made sport of him, coming to him and giving him bitter wine,
Darby Translation (DBY)
And the soldiers also made game of him, coming up offering him vinegar,
Webster's Bible (WBS)
And the soldiers also mocked him, coming to him, and offering him vinegar,
Young's Literal Translation (YLT)
And mocking him also were the soldiers, coming near and offering vinegar to him,

Read in context

  1. 34എന്നാൽ യേശു:പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.
  2. 35ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.
  3. 36പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
  4. 37നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.
  5. 38ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
Read all of Luke 23

Cross references

Original words (Greek)

Luke 23:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.