Skip to content
ThuthiThuthiThuthi
Matthew · chapter 7 · verse 10

Matthew 7:10 in Malayalam

മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?

Meen chodichchaal avannu paampine kotukkumo?

Matthew 7:10 in English

King James Version (KJV)
Or if he ask a fish, will he give him a serpent?
World English Bible (WEB)
Or if he asks for a fish, who will give him a serpent?
American Standard Version (ASV)
or if he shall ask for a fish, will give him a serpent?
Bible in Basic English (BBE)
Or if he makes a request for a fish, will give him a snake?
Darby Translation (DBY)
and if he ask a fish, will give him a serpent?
Webster's Bible (WBS)
Or if he shall ask a fish, will he give him a serpent?
Young's Literal Translation (YLT)
and if a fish he may ask — a serpent will he present to him?

Read in context

  1. 8യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
  2. 9മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
  3. 10മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
  4. 11അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!
  5. 12മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
Read all of Matthew 7

Matthew 7:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.