Skip to content
ThuthiThuthiThuthi
Nahum · chapter 1 · verse 9

Nahum 1:9 in Malayalam

നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.

Ningngal yahovekku virodhamaayi niroopikkunnatentu? Avan mutivu varuttum; kashtata rantupraavashyam pongngivarikayilla.

Nahum 1:9 in English

King James Version (KJV)
What do ye imagine against the LORD? he will make an utter end: affliction shall not rise up the second time.
World English Bible (WEB)
What do you plot against the LORD? He will make a full end. Affliction won’t rise up the second time.
American Standard Version (ASV)
What do ye devise against Jehovah? he will make a full end; affliction shall not rise up the second time.
Bible in Basic English (BBE)
What are you designing against the Lord? he will put an end to it: his haters will not come up again a second time.
Darby Translation (DBY)
What do ye imagine against Jehovah? He will make a full end: trouble shall not rise up the second time.
Webster's Bible (WBS)
What do ye imagine against the LORD? he will make an utter end: affliction shall not rise up the second time.
Young's Literal Translation (YLT)
What do we devise against Jehovah? An end He is making, arise not twice doth distress.

Read in context

  1. 7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.
  2. 8എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ടു അവൻ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു.
  3. 9നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.
  4. 10അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.
  5. 11യഹോവെക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്നു പുറപ്പെട്ടിരിക്കുന്നു.
Read all of Nahum 1

Cross references

Original words (Hebrew)

Nahum 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.