Nehemiah · chapter 10 · verse 10
Nehemiah 10:10 in Malayalam
കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
Kadmeeyelum avarute sahodaranmaaraaya shebanyaavu, hodeeyaavu,
Nehemiah 10:10 in English
- King James Version (KJV)
- And their brethren, Shebaniah, Hodijah, Kelita, Pelaiah, Hanan,
- World English Bible (WEB)
- and their brothers, Shebaniah, Hodiah, Kelita, Pelaiah, Hanan,
- American Standard Version (ASV)
- and their brethren, Shebaniah, Hodiah, Kelita, Pelaiah, Hanan,
- Bible in Basic English (BBE)
- And their brothers, Shebaniah, Hodiah, Kelita, Pelaiah, Hanan,
- Darby Translation (DBY)
- and their brethren, Shebaniah, Hodijah, Kelita, Pelaiah, Hanan,
- Webster's Bible (WBS)
- And their brethren, Shebaniah, Hodijah, Kelita, Pelaiah, Hanan,
- Young's Literal Translation (YLT)
- and their brethren: Shebaniah, Hodijah, Kelita, Pelaiah, Hanan,
Read in context
- 8മയസ്യാവു, ബിൽഗായി, ശെമയ്യാവു; ഇവർ പുരോഹിതന്മാർ.
- 9പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
- 10കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
- 11കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
- 12രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,
Cross references
- Nehemiah 9:4–5 നെഹെമ്യാവ് 9:4–5ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവർ ലേവ്യർക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു. പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
- Nehemiah 8:7 നെഹെമ്യാവ് 8:7ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു.
- Ezra 10:23 എസ്രാ 10:23ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെർ.