Nehemiah · chapter 10 · verse 11
Nehemiah 10:11 in Malayalam
കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
Keleetaa, pelaayaavu, haanaan, meekhaa,
Nehemiah 10:11 in English
- King James Version (KJV)
- Micha, Rehob, Hashabiah,
- World English Bible (WEB)
- Mica, Rehob, Hashabiah,
- American Standard Version (ASV)
- Mica, Rehob, Hashabiah,
- Bible in Basic English (BBE)
- Mica, Rehob, Hashabiah,
- Darby Translation (DBY)
- Mica, Rehob, Hashabiah,
- Webster's Bible (WBS)
- Micha, Rehob, Hashabiah,
- Young's Literal Translation (YLT)
- Micha, Rehob, Hashabiah,
Read in context
- 9പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
- 10കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
- 11കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
- 12രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,
- 13ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.
Cross references
- Nehemiah 12:24 നെഹെമ്യാവ് 12:24ലേവ്യരുടെ തലവന്മാർ: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
- Nehemiah 11:22 നെഹെമ്യാവ് 11:22ദൈവാലയത്തിലെ വേലെക്കു യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.
- Ezra 8:19 എസ്രാ 8:19ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ
- Nehemiah 11:15 നെഹെമ്യാവ് 11:15ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകൻ ശെമയ്യാവും
- Ezra 8:24 എസ്രാ 8:24പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽവെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.