Nehemiah · chapter 10 · verse 9
Nehemiah 10:9 in Malayalam
പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
Pinne levyar; asanyaavinte makanaaya yeshuvayum henaadaadinte putranmaaril binnooviyum
Nehemiah 10:9 in English
- King James Version (KJV)
- And the Levites: both Jeshua the son of Azaniah, Binnui of the sons of Henadad, Kadmiel;
- World English Bible (WEB)
- The Levites: Jeshua the son of Azaniah, Binnui of the sons of Henadad, Kadmiel;
- American Standard Version (ASV)
- And the Levites: namely, Jeshua the son of Azaniah, Binnui of the sons of Henadad, Kadmiel;
- Bible in Basic English (BBE)
- And the Levites: by name, Jeshua, the son of Azaniah, Binnui, of the sons of Henadad, Kadmiel,
- Darby Translation (DBY)
- — And the Levites: Jeshua the son of Azaniah; Binnui, of the sons of Henadad; Kadmiel,
- Webster's Bible (WBS)
- And the Levites: both Jeshua the son of Azaniah, Binnui of the sons of Henadad, Kadmiel;
- Young's Literal Translation (YLT)
- And the Levites: both Jeshua son of Azaniah, Binnui of the sons of Henadad, Kadmiel;
Read in context
- 7മെശുല്ലാം, അബീയാവു, മീയാമീൻ,
- 8മയസ്യാവു, ബിൽഗായി, ശെമയ്യാവു; ഇവർ പുരോഹിതന്മാർ.
- 9പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
- 10കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
- 11കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
Cross references
- Nehemiah 9:4 നെഹെമ്യാവ് 9:4ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവർ ലേവ്യർക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.
- Nehemiah 12:8 നെഹെമ്യാവ് 12:8ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.
- Nehemiah 8:7 നെഹെമ്യാവ് 8:7ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു.
- Nehemiah 7:43 നെഹെമ്യാവ് 7:43ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു.
- Nehemiah 12:24 നെഹെമ്യാവ് 12:24ലേവ്യരുടെ തലവന്മാർ: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
- Nehemiah 3:18–19 നെഹെമ്യാവ് 3:18–19അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
- Nehemiah 3:24 നെഹെമ്യാവ് 3:24അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.