Nehemiah · chapter 10 · verse 8
Nehemiah 10:8 in Malayalam
മയസ്യാവു, ബിൽഗായി, ശെമയ്യാവു; ഇവർ പുരോഹിതന്മാർ.
Mayasyaavu, bilgaayi, shemayyaavu; ivar purohitanmaar.
Nehemiah 10:8 in English
- King James Version (KJV)
- Maaziah, Bilgai, Shemaiah: these [were] the priests.
- World English Bible (WEB)
- Maaziah, Bilgai, and Shemaiah. These were the priests.
- American Standard Version (ASV)
- Maaziah, Bilgai, Shemaiah; these were the priests.
- Bible in Basic English (BBE)
- Maaziah, Bilgai, Shemaiah; these were the priests.
- Darby Translation (DBY)
- Maaziah, Bilgai, Shemaiah: these were the priests.
- Webster's Bible (WBS)
- Maaziah, Bilgai, Shemaiah: these [were] the priests.
- Young's Literal Translation (YLT)
- Maaziah, Bilgai, Shemaiah; these [are] the priests.
Read in context
- 6ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,
- 7മെശുല്ലാം, അബീയാവു, മീയാമീൻ,
- 8മയസ്യാവു, ബിൽഗായി, ശെമയ്യാവു; ഇവർ പുരോഹിതന്മാർ.
- 9പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
- 10കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
Cross references
- Nehemiah 12:42 നെഹെമ്യാവ് 12:42ശെമയ്യാവു, എലെയാസാർ, ഉസ്സി, യെഹോഹാനാൻ മല്ക്കീയാവു, ഏലാം, ഏസെർ എന്നിവരും ദൈവാലയത്തിന്നരികെ വന്നുനിന്നു; സംഗീതക്കാർ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവു അവരുടെ പ്രമാണിയായിരുന്നു.
- Nehemiah 3:29 നെഹെമ്യാവ് 3:29അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവു അറ്റകുറ്റം തീർത്തു.
- Nehemiah 12:18 നെഹെമ്യാവ് 12:18ബിൽഗാകുലത്തിന്നു ശമ്മൂവ; ശെമയ്യാകുലത്തിന്നു യെഹോനാഥാൻ;
- Nehemiah 12:5–6 നെഹെമ്യാവ് 12:5–6അബ്ബീയാവു, മീയാമീൻ; മയദ്യാവു, ബില്ഗാ, ശെമയ്യാവു, യോയാരീബ്, യെദായാവു,
- Ezra 10:21 എസ്രാ 10:21ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേൽ, ഉസ്സീയാവു.