Nehemiah · chapter 11 · verse 29
Nehemiah 11:29 in Malayalam
ഏൻ-രിമ്മോനിലും സോരയിലും യാർമൂത്തിലും
En-rimmonilum sorayilum yaarmoottilum
Nehemiah 11:29 in English
- King James Version (KJV)
- And at En-rimmon, and at Zareah, and at Jarmuth,
- World English Bible (WEB)
- in En Rimmon, in Zorah, in Jarmuth,
- American Standard Version (ASV)
- and in En-rimmon, and in Zorah, and in Jarmuth,
- Bible in Basic English (BBE)
- And in En-rimmon, and in Zorah, and in Jarmuth,
- Darby Translation (DBY)
- and in En-Rimmon, and in Zorah, and in Jarmuth,
- Webster's Bible (WBS)
- And at En-rimmon, and at Zareah, and at Jarmuth,
- Young's Literal Translation (YLT)
- and En-Rimmon, and in Zareah, and in Jarmuth,
Read in context
- 27ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
- 28സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും
- 29ഏൻ-രിമ്മോനിലും സോരയിലും യാർമൂത്തിലും
- 30സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുതൽ ഹിന്നോംതാഴ്വരവരെ പാർത്തു.
- 31ബെന്യാമീന്യർ ഗേബമുതൽ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
Cross references
- Judges 13:25 ന്യായാധിപന്മാർ 13:25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
- Joshua 19:41 യോശുവ 19:41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
- Joshua 15:32–33 യോശുവ 15:32–33ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ. താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
- Joshua 15:35 യോശുവ 15:35യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
- Joshua 12:11 യോശുവ 12:11യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;