Nehemiah · chapter 11 · verse 31
Nehemiah 11:31 in Malayalam
ബെന്യാമീന്യർ ഗേബമുതൽ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
Benyaameenyar gebamutal mikmaashvareyum ayyayilum bethelilum avayute graamangngalilum
Nehemiah 11:31 in English
- King James Version (KJV)
- The children also of Benjamin from Geba [dwelt] at Michmash, and Aija, and Beth-el, and [in] their villages,
- World English Bible (WEB)
- The children of Benjamin also lived from Geba onward, at Michmash and Aija, and at Bethel and its towns,
- American Standard Version (ASV)
- The children of Benjamin also [dwelt] from Geba [onward], at Michmash and Aija, and at Beth-el and the towns thereof,
- Bible in Basic English (BBE)
- And the children of Benjamin were living from Geba, at Michmash and Aija, and at Beth-el and its daughter-towns,
- Darby Translation (DBY)
- And the children of Benjamin from Geba [dwelt] in Michmash and Aija and Bethel, and their dependent villages,
- Webster's Bible (WBS)
- The children also of Benjamin from Geba [dwelt] at Michmash, and Aija, and Beth-el, and [in] their villages.
- Young's Literal Translation (YLT)
- And sons of Benjamin [are] at Geba, Michmash, and Aija, and Beth-El, and its small towns,
Read in context
- 29ഏൻ-രിമ്മോനിലും സോരയിലും യാർമൂത്തിലും
- 30സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുതൽ ഹിന്നോംതാഴ്വരവരെ പാർത്തു.
- 31ബെന്യാമീന്യർ ഗേബമുതൽ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
- 32അനാഥോത്തിലും നോബിലും അനന്യാവിലും
- 33ഹാസോരിലും രാമയിലും ഗിത്ഥായീമിലും
Cross references
- Genesis 12:8 ഉല്പത്തി 12:8അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.
- Nehemiah 7:30–32 നെഹെമ്യാവ് 7:30–32രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു. മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു. ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.
- Joshua 18:13 യോശുവ 18:13അവിടെനിന്നു ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.
- Genesis 28:19 ഉല്പത്തി 28:19അവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
- Joshua 8:9 യോശുവ 8:9അങ്ങനെ യോശുവ അവരെ അയച്ചു അവർ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
- Joshua 18:24 യോശുവ 18:24കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- Isaiah 10:28 യെശയ്യാവ് 10:28അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.
- 1 Samuel 13:11 1 ശമൂവേൽ 13:11നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:
- 1 Samuel 13:23 1 ശമൂവേൽ 13:23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.