Nehemiah · chapter 11 · verse 35
Nehemiah 11:35 in Malayalam
ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.
Lodilum shilpikalute taazhvarayaaya onovilum paarttu.
Nehemiah 11:35 in English
- King James Version (KJV)
- Lod, and Ono, the valley of craftsmen.
- World English Bible (WEB)
- Lod, and Ono, the valley of craftsmen.
- American Standard Version (ASV)
- Lod, and Ono, the valley of craftsmen.
- Bible in Basic English (BBE)
- Lod and Ono, the valley of expert workers.
- Darby Translation (DBY)
- Lod, and Ono, the valley of craftsmen.
- Webster's Bible (WBS)
- Lod, and Ono, the valley of artificers.
- Young's Literal Translation (YLT)
- Lod, and Ono, the valley of the artificers.
Read in context
- 33ഹാസോരിലും രാമയിലും ഗിത്ഥായീമിലും
- 34ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
- 35ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.
- 36യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില കൂറുകൾ ബെന്യാമീനോടു ചേർന്നിരുന്നു.
Cross references
- 1 Chronicles 8:12 1 ദിനവൃത്താന്തം 8:12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
- 1 Chronicles 4:14 1 ദിനവൃത്താന്തം 4:14മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ.
- Nehemiah 7:37 നെഹെമ്യാവ് 7:37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.