1 Chronicles · chapter 8 · verse 12
1 Chronicles 8:12 in Malayalam
എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
Elpayalinte putranmaar: eber, mishaam, shemer; ivan onovum lodum atinotu chernna pattanangngalum panitu;
1 Chronicles 8:12 in English
- King James Version (KJV)
- The sons of Elpaal; Eber, and Misham, and Shamed, who built Ono, and Lod, with the towns thereof:
- World English Bible (WEB)
- The sons of Elpaal: Eber, Misham, and Shemed, who built Ono and Lod, with its towns;
- American Standard Version (ASV)
- And the sons of Elpaal: Eber, and Misham, and Shemed, who built Ono and Lod, with the towns thereof;
- Bible in Basic English (BBE)
- And the sons of Elpaal: Eber and Misham and Shemed (he was the builder of Ono and Lod and their daughter-towns);
- Darby Translation (DBY)
- And the sons of Elpaal: Eber, and Misham, and Shemer, who built Ono, and Lod and its dependent villages;
- Webster's Bible (WBS)
- The sons of Elpaal; Eber, and Misham, and Shamed, who built Ono, and Lod, with its town:
- Young's Literal Translation (YLT)
- And sons of Elpaal: Eber, and Misheam, and Shamer, (he built Ono and Lod and its small towns),
Read in context
- 10യെവൂസ്, സാഖ്യാവു, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
- 11ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
- 12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
- 13ബെരീയാവു, ശേമ‒ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു‒;
- 14അഹ്യോ, ശാശക്, യെരോമോത്ത്,
Cross references
- Nehemiah 11:35 നെഹെമ്യാവ് 11:35ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.
- Nehemiah 7:37 നെഹെമ്യാവ് 7:37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.
- Nehemiah 6:2 നെഹെമ്യാവ് 6:2സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്വാനായിരുന്നു അവർ നിരൂപിച്ചതു.
- Ezra 2:33 എസ്രാ 2:33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.