Nehemiah · chapter 7 · verse 37
Nehemiah 7:37 in Malayalam
ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.
Lodileyum haadeedileyum onovileyum nivaasikal ezhunoottirupattonnu.
Nehemiah 7:37 in English
- King James Version (KJV)
- The children of Lod, Hadid, and Ono, seven hundred twenty and one.
- World English Bible (WEB)
- The children of Lod, Hadid, and Ono: seven hundred twenty-one.
- American Standard Version (ASV)
- The children of Lod, Hadid, and Ono, seven hundred twenty and one.
- Bible in Basic English (BBE)
- The children of Lod, Hadid, and Ono, seven hundred and twenty-one.
- Darby Translation (DBY)
- The children of Lod, Hadid, and Ono, seven hundred and twenty-one.
- Webster's Bible (WBS)
- The children of Lod, Hadid, and Ono, seven hundred and twenty one.
- Young's Literal Translation (YLT)
- Sons of Lod, Hadid, and Ono: seven hundred and twenty and one.
Read in context
- 35ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
- 36യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.
- 37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.
- 38സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.
- 39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
Cross references
- 1 Chronicles 8:12 1 ദിനവൃത്താന്തം 8:12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
- Ezra 2:33 എസ്രാ 2:33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.
- Nehemiah 11:34–35 നെഹെമ്യാവ് 11:34–35ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.
- Nehemiah 6:2 നെഹെമ്യാവ് 6:2സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്വാനായിരുന്നു അവർ നിരൂപിച്ചതു.