Nehemiah · chapter 7 · verse 31
Nehemiah 7:31 in Malayalam
മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.
Mikmaas nivaasikal noottirupattirantu.
Nehemiah 7:31 in English
- King James Version (KJV)
- The men of Michmas, an hundred and twenty and two.
- World English Bible (WEB)
- The men of Michmas: one hundred twenty-two.
- American Standard Version (ASV)
- The men of Michmas, a hundred and twenty and two.
- Bible in Basic English (BBE)
- The men of Michmas, a hundred and twenty-two.
- Darby Translation (DBY)
- The men of Michmas, a hundred and twenty-two.
- Webster's Bible (WBS)
- The men of Michmas, a hundred and twenty two.
- Young's Literal Translation (YLT)
- Men of Michmas: a hundred and twenty and two.
Read in context
- 29കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു.
- 30രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.
- 31മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.
- 32ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.
- 33മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു.
Cross references
- 1 Samuel 13:5 1 ശമൂവേൽ 13:5എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
- 1 Samuel 13:23 1 ശമൂവേൽ 13:23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
- Isaiah 10:28 യെശയ്യാവ് 10:28അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.
- Ezra 2:27 എസ്രാ 2:27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.