Ezra · chapter 2 · verse 33
Ezra 2:33 in Malayalam
ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.
Lod, haadeed, ono ennivayile nivaasikal ezhunoottirupattanychu.
Ezra 2:33 in English
- King James Version (KJV)
- The children of Lod, Hadid, and Ono, seven hundred twenty and five.
- World English Bible (WEB)
- The children of Lod, Hadid, and Ono, seven hundred twenty-five.
- American Standard Version (ASV)
- The children of Lod, Hadid, and Ono, seven hundred twenty and five.
- Bible in Basic English (BBE)
- The children of Lod, Hadid, and Ono, seven hundred and twenty-five.
- Darby Translation (DBY)
- The children of Lod, Hadid, and Ono, seven hundred and twenty-five.
- Webster's Bible (WBS)
- The children of Lod, Hadid, and Ono, seven hundred twenty and five.
- Young's Literal Translation (YLT)
- Sons of Lod, Hadid, and Ono, seven hundred twenty and five.
Read in context
- 31മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
- 32ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
- 33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.
- 34യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ചു.
- 35സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
Cross references
- 1 Chronicles 8:12 1 ദിനവൃത്താന്തം 8:12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
- Nehemiah 7:37 നെഹെമ്യാവ് 7:37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.
- Nehemiah 11:34–35 നെഹെമ്യാവ് 11:34–35ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.
- Nehemiah 6:2 നെഹെമ്യാവ് 6:2സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്വാനായിരുന്നു അവർ നിരൂപിച്ചതു.