Skip to content
ThuthiThuthiThuthi
Nehemiah · chapter 6 · verse 2

Nehemiah 6:2 in Malayalam

സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചതു.

Sanballattum geshemum ente atukkal aalayachchu: varika; naam onosamabhoomiyile oru graamattil yogankootuka ennu parayichchu. Ennotu dosham cheyvaanaayirunnu avar niroopichchatu.

Nehemiah 6:2 in English

King James Version (KJV)
That Sanballat and Geshem sent unto me, saying, Come, let us meet together in [some one of] the villages in the plain of Ono. But they thought to do me mischief.
World English Bible (WEB)
Sanballat and Geshem sent to me, saying, “Come! Let’s meet together in the villages in the plain of Ono.” But they intended to harm me.
American Standard Version (ASV)
that Sanballat and Geshem sent unto me, saying, Come, let us meet together in [one of] the villages in the plain of Ono. But they thought to do me mischief.
Bible in Basic English (BBE)
Sanballat and Geshem sent to me saying, Come, let us have a meeting in one of the little towns in the lowland of Ono. But their purpose was to do me evil.
Darby Translation (DBY)
that Sanballat and Geshem sent to me, saying, Come, let us meet together in the villages in the plain of Ono. But they thought to do me mischief.
Webster's Bible (WBS)
That Sanballat and Geshem sent to me, saying, Come, let us meet together in [some one of] the villages in the plain of Ono. But they thought to do me mischief.
Young's Literal Translation (YLT)
that Sanballat sendeth, also Geshem, unto me, saying, 'Come and we meet together in the villages, in the valley of Ono;' and they are thinking to do to me evil.

Read in context

  1. 1എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ
  2. 2സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചതു.
  3. 3ഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു.
  4. 4അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നേ മറുപടി പറഞ്ഞയച്ചു.
Read all of Nehemiah 6

Cross references

Original words (Hebrew)

Nehemiah 6:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.