Numbers · chapter 1 · verse 37
Numbers 1:37 in Malayalam
ബെന്യാമീൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
Benyaameen gotrattil ennappettavar muppattayyaayiratti naanooru per.
Numbers 1:37 in English
- King James Version (KJV)
- Those that were numbered of them, [even] of the tribe of Benjamin, [were] thirty and five thousand and four hundred.
- World English Bible (WEB)
- those who were counted of them, of the tribe of Benjamin, were thirty-five thousand four hundred.
- American Standard Version (ASV)
- those that were numbered of them, of the tribe of Benjamin, were thirty and five thousand and four hundred.
- Bible in Basic English (BBE)
- Thirty-five thousand, four hundred of the tribe of Benjamin were numbered.
- Darby Translation (DBY)
- those that were numbered of them, of the tribe of Benjamin, were thirty-five thousand four hundred.
- Webster's Bible (WBS)
- Those that were numbered of them, [even] of the tribe of Benjamin, [were] thirty and five thousand and four hundred.
- Young's Literal Translation (YLT)
- their numbered ones, for the tribe of Benjamin, [are] five and thirty thousand and four hundred.
Read in context
- 35മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറു പേർ.
- 36ബെന്യാമീന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 37ബെന്യാമീൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
- 38ദാന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 39ദാൻഗോത്രത്തിൽ എണ്ണപ്പെട്ടവർ അറുപത്തീരായിരത്തെഴുനൂറു പേർ.
Cross references
- Numbers 26:41 സംഖ്യാപുസ്തകം 26:41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.
- 2 Chronicles 17:17 2 ദിനവൃത്താന്തം 17:17ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷംപേർ;
- Judges 20:44–46 ന്യായാധിപന്മാർ 20:44–46അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരംപേർ പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു. അപ്പോൾ അവർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറെക്കു ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടർന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു. അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികൾ അന്നു പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ തന്നേ.
- Numbers 2:23 സംഖ്യാപുസ്തകം 2:23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ.