Numbers · chapter 26 · verse 41
Numbers 26:41 in Malayalam
ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.
Ivar kutumbankutumbamaayi benyaameente putranmaar; avaril ennappettavar naalpattayyaayirattarunooruper.
Numbers 26:41 in English
- King James Version (KJV)
- These [are] the sons of Benjamin after their families: and they that were numbered of them [were] forty and five thousand and six hundred.
- World English Bible (WEB)
- These are the sons of Benjamin after their families; and those who were counted of them were forty-five thousand six hundred.
- American Standard Version (ASV)
- These are the sons of Benjamin after their families; and they that were numbered of them were forty and five thousand and six hundred.
- Bible in Basic English (BBE)
- These are the sons of Benjamin by their families: and those who were numbered of them were forty-five thousand, six hundred.
- Darby Translation (DBY)
- These are the sons of Benjamin after their families; and they that were numbered of them were forty-five thousand six hundred.
- Webster's Bible (WBS)
- These [are] the sons of Benjamin after their families: and they that were numbered of them [were] forty and five thousand and six hundred.
- Young's Literal Translation (YLT)
- These [are] sons of Benjamin by their families, and their numbered ones [are] five and forty thousand and six hundred.
Read in context
- 39ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.
- 40ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.
- 41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.
- 42ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.
- 43ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനൂറുപേർ.
Cross references
- Numbers 2:22–23 സംഖ്യാപുസ്തകം 2:22–23പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
- Genesis 46:21 ഉല്പത്തി 46:21ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
- Numbers 1:36–37 സംഖ്യാപുസ്തകം 1:36–37ബെന്യാമീന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി ബെന്യാമീൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറു പേർ.