Numbers · chapter 2 · verse 23
Numbers 2:23 in Malayalam
അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
Avante ganam aake muppattayyaayiratti naanooru per.
Numbers 2:23 in English
- King James Version (KJV)
- And his host, and those that were numbered of them, [were] thirty and five thousand and four hundred.
- World English Bible (WEB)
- His army, and those who were counted of them, were thirty-five thousand four hundred.
- American Standard Version (ASV)
- And his host, and those that were numbered of them, were thirty and five thousand and four hundred.
- Bible in Basic English (BBE)
- The number of his army was thirty-five thousand, four hundred.
- Darby Translation (DBY)
- and his host, even those that were numbered of them, thirty-five thousand four hundred.
- Webster's Bible (WBS)
- And his host, and those that were numbered of them, [were] thirty and five thousand and four hundred.
- Young's Literal Translation (YLT)
- and his host, and their numbered ones, [are] five and thirty thousand and four hundred.
Read in context
- 21അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേർ.
- 22പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.
- 23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
- 24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
- 25ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.