Numbers · chapter 1 · verse 10
Numbers 1:10 in Malayalam
യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;
Yosephinte makkalil ephrayeengotrattil ammeehoodinte makan eleeshaamaa; manashshegotrattil pedaasoorinte makan gamaleeyel;
Numbers 1:10 in English
- King James Version (KJV)
- Of the children of Joseph: of Ephraim; Elishama the son of Ammihud: of Manasseh; Gamaliel the son of Pedahzur.
- World English Bible (WEB)
- Of the children of Joseph: of Ephraim: Elishama the son of Ammihud; of Manasseh: Gamaliel the son of Pedahzur.
- American Standard Version (ASV)
- Of the children of Joseph: Of Ephraim: Elishama the son of Ammihud. Of Manasseh: Gamaliel the son of Pedahzur.
- Bible in Basic English (BBE)
- Of the children of Joseph: from Ephraim, Elishama, the son of Ammihud; from Manasseh, Gamaliel, the son of Pedahzur,
- Darby Translation (DBY)
- for the children of Joseph: for Ephraim, Elishama the son of Ammihud; for Manasseh, Gamaliel the son of Pedahzur;
- Webster's Bible (WBS)
- Of the children of Joseph: of Ephraim; Elishama the son of Ammihud; of Manasseh; Gamaliel the son of Pedahzur.
- Young's Literal Translation (YLT)
- 'For the sons of Joseph — for Ephraim: Elishama son of Ammihud: for Manasseh — Gamaliel son of Pedahzur.
Read in context
- 8യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;
- 9സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
- 10യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;
- 11ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
- 12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
Cross references
- Numbers 7:54 സംഖ്യാപുസ്തകം 7:54എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമലീയേൽ വഴിപാടു കഴിച്ചു.
- Numbers 7:48 സംഖ്യാപുസ്തകം 7:48ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമാ വഴിപാടു കഴിച്ചു.
- Numbers 2:18 സംഖ്യാപുസ്തകം 2:18എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്കു അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം.
- Numbers 10:22–23 സംഖ്യാപുസ്തകം 10:22–23പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ. മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ.
- Numbers 2:20 സംഖ്യാപുസ്തകം 2:20അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.
- 1 Chronicles 7:26–27 1 ദിനവൃത്താന്തം 7:26–27അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ; അവന്റെ മകൻ യെഹോശൂവാ.
Original words (Hebrew)
- children · H1121בֵּן bên
- Joseph · H3130יוֹסֵף Yôwçêph
- Ephraim · H669אֶפְרַיִם ʼEphrayim
- Elishama · H476אֱלִישָׁמָע ʼĔlîyshâmâʻ
- son · H1121בֵּן bên
- Ammihud · H5989עַמִּיהוּד ʻAmmîyhûwd
- Manasseh · H4519מְנַשֶּׁה Mᵉnashsheh
- Gamaliel · H1583גַּמְלִיאֵל Gamlîyʼêl
- son · H1121בֵּן bên
- Pedahzur · H6301פְּדָהצוּר Pᵉdâhtsûwr