Skip to content
ThuthiThuthiThuthi
Numbers · chapter 10 · verse 27

Numbers 10:27 in Malayalam

നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.

Naphtaalimakkalute gotrattinte senaapati enaante makan aheera.

Numbers 10:27 in English

King James Version (KJV)
And over the host of the tribe of the children of Naphtali [was] Ahira the son of Enan.
World English Bible (WEB)
Ahira the son of Enan was over the army of the tribe of the children of Naphtali.
American Standard Version (ASV)
And over the host of the tribe of the children of Naphtali was Ahira the son of Enan.
Bible in Basic English (BBE)
And at the head of the army of the children of Naphtali was Ahira, the son of Enan.
Darby Translation (DBY)
and over the host of the tribe of the children of Naphtali was Ahira the son of Enan.
Webster's Bible (WBS)
And over the host of the tribe of the children of Naphtali [was] Ahira the son of Enan.
Young's Literal Translation (YLT)
And over the host of the tribe of the sons of Naphtali [is] Ahira son of Enan.

Read in context

  1. 25പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.
  2. 26ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.
  3. 27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.
  4. 28യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
  5. 29പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു.
Read all of Numbers 10

Cross references

Original words (Hebrew)

Numbers 10:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.