Numbers · chapter 21 · verse 27
Numbers 21:27 in Malayalam
അതുകൊണ്ടു കവിവരന്മാർ പറയുന്നതു: “ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
Atukontu kavivaranmaar parayunnatu: “heshbonil varuvin; seehonte nagaram paniturappikkatte.
Numbers 21:27 in English
- King James Version (KJV)
- Wherefore they that speak in proverbs say, Come into Heshbon, let the city of Sihon be built and prepared:
- World English Bible (WEB)
- Therefore those who speak in proverbs say, “Come to Heshbon. Let the city of Sihon be built and established;
- American Standard Version (ASV)
- Wherefore they that speak in proverbs say, Come ye to Heshbon; Let the city of Sihon be built and established:
- Bible in Basic English (BBE)
- So the makers of wise sayings say, Come to Heshbon, building up the town of Sihon and making it strong:
- Darby Translation (DBY)
- Therefore the poets say, Come to Heshbon; let the city of Sihon be built and established.
- Webster's Bible (WBS)
- Wherefore they that speak in proverbs say, Come into Heshbon, let the city of Sihon be built and prepared.
- Young's Literal Translation (YLT)
- therefore those using similes say — 'Enter ye Heshbon, Let the city of Sihon be built and ready,
Read in context
- 25ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാർത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.
- 26ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു.
- 27അതുകൊണ്ടു കവിവരന്മാർ പറയുന്നതു: “ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
- 28ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
- 29മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
Cross references
- Habakkuk 2:6 ഹബക്കൂക്ക് 2:6അവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും‒എത്രത്തോളം? ‒പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?
- Numbers 21:14 സംഖ്യാപുസ്തകം 21:14“സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
- Isaiah 14:4 യെശയ്യാവ് 14:4നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!